Friday 6 February 2009

ബില്‍ഡിംഗ്‌ പെര്‍മിട്സ് തപാലില്‍ അയക്കുന്നത് സംബന്ധിച്ച്

രണ്ടായിരത്തി ഒമ്പത് ജനുവരി ഒന്നു മുതല്‍ ബില്‍ഡിംഗ്‌ പെര്‍മിറ്റുകള്‍ ഉടമസ്ഥന്‍ ഉള്‍പ്പടെ ആര്‍ക്കും നേരിട്ടു നല്കാന്‍ പാടില്ലെന്നും അവ തപാലില്‍ രജിസ്റ്റര്‍ ചെയ്ത് അയക്കണമെന്നും സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു.ആയതിനല്‍ ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌ അപേക്ഷയോടൊപ്പം മതിയായ സ്ടമ്പൊട്ടിച കവര്‍ കൂടി ഉള്ളടക്കം ചെയ്യേണ്ടതാണ്.

3 comments:

Anonymous said...

സുരേഷ് കുമാര്‍ പഞ്ചായത്‌ സെക്രട്ടറി ആനെന്നു്
എനിക്കറിയാം.നാട്ടുകാര്‍ക്കറിയില്ലല്ലൊ.
സെക്രട്ടറി കവിത എഴുതുമെന്നൊക്കെ
ജനം അറിയട്ടെ.സ്വന്തം പ്രൊഫഐല്‍ കൂടി നല്‍കാവുന്നതാണു്.
എസ്.ആര്‍.രവി നായര്‍